IPL 2020- David Warner highlights area that let Sunrisers Hyderabad down | Oneindia Malayalam

2020-09-27 29

സണ്‍റൈസേഴ്‌സ് പരാജയപ്പെടാനുള്ള പ്രധാന കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഒരുപാട് പന്തുകളാണ് ടീം പാഴാക്കിയതെന്ന് വാര്‍ണര്‍ പറഞ്ഞു. തന്റെ ടീമിന്റെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ലെന്നും വാര്‍ണര്‍ പറഞ്ഞു.